പട്ടാമ്പിയില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രതിഷേധം ; സി​ഐ​ടി​യു നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: പട്ടാമ്പിയില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സിഎടിയു നേതാവിനെതിരെ പോലീസ് കേസെടുത്തു. പട്ടാമ്പി  യൂ​ണി​യ​ന്‍ നേ​താ​വ് സ​ക്കീ​ര്‍ ഹു​സൈ​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.  ഇയാള്‍ അതിഥി തൊഴിലാളി യൂണിയന്‍ പട്ടാമ്പി ഡിവിഷന്‍ സെക്രട്ടറിയാണ്.  നാനൂറിലധികം തൊഴിലാളികളെ സമരത്തിന് പ്രേരിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. തെരുവിലിറങ്ങിയ തൊഴിലാളികളെ പോലീസ് അനുനയിപ്പിച്ച് പ്രതിഷേധത്തില്‍ നിന്ന് പിന്തിരിക്കുകയായിരുന്നു.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​യ്ക്ക് പ​റ​ഞ്ഞ​യ​ക്കാം എ​ന്ന് പ​റ​ഞ്ഞ് പ​ട്ടാ​മ്പി  ക​വ​ല​യി​ല്‍ വി​ളി​ച്ച്‌ വ​രു​ത്തി​യ​താ​യാ​ണ് ആ​രോ​പ​ണം. മേഖലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ദോഷമാകുന്ന രീതിയിലാണ് സിഎടിയു നേതാവ് പ്രവര്‍ത്തിച്ചത്. തൊഴിലാളികളെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിട്ടതിന് ആറുപേര്‍ക്കെതിരെ കേസെടുത്തായും പട്ടാമ്പി പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...