ശമ്പളം വെള്ളത്തിലെ വര … ആശാപ്രവര്‍ത്തകര്‍ 5000രൂപ പിരിച്ചു നല്‍കണമെന്ന് സിഐടിയു ബ്ലോക്ക് സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി :ശമ്പളം വെള്ളത്തിലെ വര … ആശാപ്രവര്‍ത്തകര്‍ 5000 രൂപ പിരിച്ചു നല്‍കണമെന്ന് ബ്ലോക്ക് സെക്രട്ടറി. ശമ്പളമില്ലാതെ ആശാപ്രവര്‍ത്തകരില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവുമായി സിഐടിയു. ആശ വര്‍ക്കര്‍മാരുടെ സി.ഐ.ടി.യു സംഘടനയുടെ ജില്ലാ, സംസ്ഥാന സമ്മേളനങ്ങള്‍ക്കായി പത്തനംതിട്ട ജില്ലയിലെ ആശാ പ്രവര്‍ത്തകര്‍ 5000 രൂപ വീതം നല്‍കണമെന്നാണ് നിര്‍ദ്ദേശം.

മെയ് മാസത്തില്‍ 2000 രൂപയും ബാക്കി 3000 രൂപ പിരിച്ചോ അല്ലാതെയോ നല്‍കണമെന്നാണ് നിര്‍ദ്ദേശം. അതേസമയം, ആശ വര്‍ക്കര്‍മാരുടെ രണ്ടു മാസത്തെ ഓണറേറിയം ഇപ്പോഴും കുടിശ്ശികയാണ്. സംഘടനയുടെ മല്ലപ്പള്ളി ബ്ലോക്ക് സെക്രട്ടറിയാണ് തീരുമാനം ആശ വര്‍ക്കന്മാരുടെ വാട്സാപ് ഗ്രൂപ്പില്‍ അറിയിച്ചത്. ‘പിരിച്ചെടുക്കുന്ന തുക മല്ലപ്പള്ളി പാര്‍ട്ടി ഓഫിസില്‍ അടയ്ക്കണം. പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തിലെ ആദ്യ ഗഡുവായി 1000 രൂപ വീതം പിരിച്ചു. മറ്റുള്ളവര്‍ക്ക് എന്താണ് ഇത്ര ബുദ്ധിമുട്ട്’ എന്നും ഓഡിയോയില്‍ ചോദിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...