വടകര കെ ടി ബസാറില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകര കെ.ടി ബസാറില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്ത്യന്‍ ഓയിലിന്റെ ഗ്യാസ് ടാങ്കറാണ് മറിഞ്ഞത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. വടകര കൈനാട്ടിക്കും നാദാപുരം റോഡിനും ഇടയിലാണ് ലോറി മറിഞ്ഞത്. മംഗലാപുരത്ത് നിന്ന് കൊല്ലത്തേയ്ക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറായിരുന്നു അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. ടാങ്കറില്‍ നിന്ന് ചോ‌ര്‍ച്ചയില്ലാത്തിനാല്‍ വന്‍ അപകടം ഒഴിവായി. റോഡില്‍ തിരക്കില്ലാതിരുന്നതും അപകട സാദ്ധ്യത കുറച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ടാങ്കര്‍ ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...