പെട്രോൾ ഡീസൽ വില അടിക്കടി വർധിപ്പിക്കുന്നത് കേന്ദ്രത്തിന്റെ മൌനാനുവാദത്തോടെ ; സി.ഐ.ടി.യു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊവിഡ്‌  മൂലം പ്രതിസന്ധിയിലായ മോട്ടോർ മേഖലയെ പെട്രോൾ ഡീസൽ വില അടിക്കടി വർധിപ്പിച്ചു തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി ഐ ടി യു. ഓട്ടോ ടാക്സി ആന്റ്  ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ഓട്ടോറിക്ഷ കെട്ടിവലിച്ചു പ്രകടനം നടത്തി.  ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ ഉത്ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം അഡ്വ അബ്ദുൽ മനാഫ് അധ്യഷത വഹിച്ചു.  ഏരിയ സെക്രട്ടറി ഇ കെ ബേബി, ജോസ് കരിമ്പനക്കുഴി, ബോബി കണ്ണങ്കര,  ഷിബു പൂവൻപാറ,  ബിജു നാരായണൻ,  അശോകൻ ഓമല്ലൂർ,  നെൽസൺ. പ്രസാദ് പുളിമുക്ക് എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...