പയ്യാവൂര് കൂട്ടുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് 3 പേരെ കാണാതായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പയ്യാവൂര്‍ പാറക്കടവിനു സമീപം കൂട്ടുപുഴ എന്ന സ്ഥലത്ത് കുളിക്കാനിറങ്ങിയ 3 പേര്‍ ഒഴുക്കില്‍ പെട്ടു. ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ 4 പേരാണ് കുളിക്കാന്‍ എത്തിയത്. 3 പേര്‍ നിര്‍മാണ തൊഴിലാളികളാണെന്ന് പോലീസ് പറഞ്ഞു.  ഇന്ന് വൈകുന്നേരം 5 മണിയോടുകൂടിയായിരുന്നു അപകടം. ആരേയും കണ്ടെത്തിയില്ല. നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നു. അഗ്‌നിശമനസേനയെ വിവരമറിയിച്ചിട്ട്  യഥാസമയം സ്ഥലത്തെത്തിയില്ല എന്നു പരാതി ഉണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...