പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചുകൊണ്ട് സിഐടിയുവിന്റെ പ്രതിഷേധ സായാഹ്ന ധർണ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചുകൊണ്ട് സിഐടിയു പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സായാഹ്ന ധർണ സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.  കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ പ്രസിഡന്റ്  കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഏരിയ ആക്റ്റിംഗ് സെക്രട്ടറി പ്രസാദ്, സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി സെക്രട്ടറി സജികുമാർ, ജില്ലാ വൈസ് പ്രസിഡന്റ്  എം.പി സഞ്ജു, ടി പി രാജേന്ദ്രൻ , എം ജെ രവി, അഡ്വ. അബ്ദുൽ മനാഫ്, ഇ കെ ബേബി , കെ വൈ ബേബി, പ്രസാദ്, രാഹുൽ മുണ്ടുകോട്ടക്കൽ, കൽഫാൻ എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു : കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്...

വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താത്രപര്യമുണ്ടെന്ന് കെ കെ രാ​ഗേഷ്

0
തിരുവനന്തപുരം: വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താത്രപര്യമുണ്ടെന്ന് സി പി ഐ...

കോന്നി വി.എൻ.എസ്. കോളേജിൽ വനമഹോത്സവത്തിന്റെ ഭാഗമായി ഏകദിന വർക്ക്‌ഷോപ്പ് ; സീഡ് ബോളുകൾ തയ്യാറാക്കി...

0
കോന്നി : വനമഹോത്സവം 2026 ന്റെ ഭാഗമായി കൊന്നപ്പാറ വി.എൻ.എസ്. കോളേജിൽ...

വ്യാജ പോക്സോ പരാതിയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവം ; എ.ഐ.വൈ.എഫ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്...

0
കോന്നി : വ്യാജ പോക്സോ പരാതിയിൽ നിരപരാധികളായ യുവാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്...