തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സിവില്‍ സര്‍വീസ് പ്രിലിമിനറി കോച്ചിംഗ് ക്ലാസുകള്‍ 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുള്ള അംഗതൊഴിലാളികളുടെ ആശ്രിതര്‍ക്ക് (മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ്) എന്നിവര്‍ക്ക് കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റിന്റെ(കിലെ) കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രിലിമിനറി പരീക്ഷക്കുള്ള കോച്ചിംഗ് ക്ലാസുകള്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ ഒന്നു  മുതല്‍ 2022 മെയ് 31  വരെയാണ് ക്ലാസുകള്‍ നടക്കുന്നത്.

സിവില്‍ സര്‍വീസ്  അടിസ്ഥാന യോഗ്യത ബിരുദം. തൽക്കാലം കോഴ്സുകള്‍ ഓണ്‍ലൈനായിട്ടാണ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.kile.kerala.gov.in
എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.  മേല്‍വിലാസം: കിലെ സിവില്‍ സര്‍വീസ് അക്കാദമി, രണ്ടാം നില, കേരള ലേബര്‍ വെല്‍ഫെയര്‍  ഫണ്ട് ബോര്‍ഡ് ബില്‍ഡിംഗ്, ഉപ്പിടാമൂട് പാലത്തിന് സമീപം, വഞ്ചിയൂര്‍, തിരുവനന്തപുരം- 695 035.ഇ മെയില്‍ – [email protected]” ഫോണ്‍ : 0471 2479966.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം...

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...