കേസുകളെ ലിസ്റ്റ് ചെയ്യുന്നത് വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് തന്‍റെ പ്രഥമ പരിഗണനയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസുകളെ ലിസ്റ്റ് ചെയ്യുന്നത് വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് തന്‍റെ പ്രഥമ പരിഗണനയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ശനി, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അടുത്ത തിങ്കളാഴ്ചയും, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അടുത്ത വെള്ളിയാഴ്ച്ചയും ലിസ്റ്റ് ചെയ്യുമെന്ന് ഉറപ്പുവരുത്തണമെന്ന് രജിസ്ട്രാര്‍ ലിസ്റ്റിങിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കേസുകള്‍ തീരുമാനിച്ചതിലും നേരത്തെ ലിസ്റ്റ് ചെയ്യണമെങ്കില്‍ കോടതിയില്‍ അത് പരാമര്‍ശിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്‍റെ ആദ്യ മുന്‍ഗണന എന്നത് കേസുകളുടെ ലിസ്റ്റിങ്ങാണെന്ന് എല്ലാ ദിവസവും രാവിലെ ഞാന്‍ എന്‍റെ രജിസ്ട്രാര്‍ ലിസ്റ്റിംഗിനോട് പറയാറുണ്ട്. ശനി, തിങ്കള്‍, ചൊവ്വ എന്നിവയ്ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അടുത്ത തിങ്കളാഴ്ചയ്ക്കകം ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തു, അടുത്ത വെള്ളിയാഴ്ചയോടെ ഇത് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നും ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു

0
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു....

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...