പിഎക്കു കോവിഡ് സ്ഥിരീകരിച്ചതോടെ സി.കെ. നാണു എംഎല്‍എ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

വടകര: പിഎക്കു കോവിഡ് സ്ഥിരീകരിച്ചതോടെ സി.കെ. നാണു എംഎല്‍എ നിരീക്ഷണത്തിലായി. തിങ്കളാഴ്ച നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസിറ്റീവ് ആയത്.

എന്നാല്‍ തിങ്കളാഴ്ച കോവിഡ് പരിശോധനക്ക് ശേഷം വടകര പോസ്റ്റ്‌ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണയിലും എംഎല്‍എ യോടൊപ്പം പിഎയും പങ്കെടുത്ത പരിപാടിയില്‍ നിരവധി പേര്‍ ഉണ്ടായിരുന്നു. ഇവരും നിരീക്ഷണത്തില്‍ പോകേണ്ട സ്ഥിതിയായി.

ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ വിവരം മറച്ചുവെച്ച്‌ സിപിഎം പാര്‍ട്ടി ഓഫീസ്, നഗരത്തിലെ പ്രമുഖ ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 500 ഓളം പേര്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിക്കേണ്ടവര്‍ തന്നെ ക്വാറന്റൈന്‍ ലംഘനം നടത്തിയത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...