പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 285 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 237 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 37 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, പറക്കോട്) 3
2 പന്തളം (പന്തലം, കുരമ്പാല) 6
3 പത്തനംതിട്ട (കുമ്പഴ, താഴെവെട്ടിപ്രം, ആനപ്പാറ, കണ്ണംകര) 21
4 തിരുവല്ല (അഴിയിടത്തുചിറ, ചുമത്ര, കുറ്റപ്പുഴ, കാവുംഭാഗം, മുത്തൂര്‍, മഞ്ഞാടി, കറ്റോട്) 22
5 ആനിക്കാട് (പുന്നവേലി) 2
6 ആറന്മുള (ആറന്മുള, കുറിച്ചിമുട്ടം) 8
7 അരുവാപുലം (ഐരവണ്‍, കൊക്കാത്തോട്, ഊട്ടുപ്പാറ, അരുവാപുലം) 11
8 അയിരൂര്‍ (വെളളിയറ) 3
9 ചെന്നീര്‍ക്കര (ഊന്നുകല്‍) 2
10 ചെറുകോല്‍ (ചെറുകോല്‍) 2
11 ചിറ്റാര്‍ 1
12 ഏറത്ത് (വെളളക്കുളങ്ങര, വയല, ചൂരക്കോട്, വടക്കടത്തുകാവ്) 5
13 ഇലന്തൂര്‍ 1
14 ഏനാദിമംഗലം (മങ്ങാട്, ഇളമണ്ണൂര്‍, മാരൂര്‍) 6
15 ഇരവിപേരൂര്‍ (വളളംകുളം, ഇരവിപേരൂര്‍, ഈസ്റ്റ് ഓതറ) 8
16 ഏഴംകുളം (പട്ടാഴിമുക്ക്, അറുകാലിയ്ക്കല്‍, നെടുമണ്‍) 3
17 എഴുമറ്റൂര്‍ (വെണ്ണിക്കുളം, തെളളിയൂര്‍, വാളക്കുഴി) 8
18 കടപ്ര 1
19 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, അതിരുങ്കല്‍) 18
20 കല്ലൂപ്പാറ (കല്ലൂപ്പാറ, തുരുത്തിക്കാട്, പുതുശ്ശേരി) 5
21 കവിയൂര്‍ (മുണ്ടിയപ്പളളി, കവിയൂര്‍) 5
22 കൊടുമണ്‍ (ഇടത്തിട്ട, ഐക്കാട്, കൊടുമണ്‍) 6
23 കോയിപ്രം (പുല്ലാട്) 4
24 കോന്നി (പയ്യനാമണ്‍, എലിയറയ്ക്കല്‍ കോന്നി, മങ്ങാരം, അട്ടച്ചാക്കല്‍) 14
25 കൊറ്റനാട് (കൊറ്റനാട്) 3
26 കോഴഞ്ചേരി (കീഴുകര, മേലൂക്കര, കോഴഞ്ചേരി) 7
27 കുളനട 1
28 കുന്നന്താനം (ആഞ്ഞിലിത്താനം, നെടുങ്ങാടപ്പളളി) 4
29 കുറ്റൂര്‍ (വെസ്റ്റ് ഓതറ, കല്ലുങ്കല്‍, വെണ്‍പാല) 16
30 മലയാലപ്പുഴ (താഴം, ഏറം, വെട്ടൂര്‍, ചെങ്ങറ) 15
31 മല്ലപ്പളളി (മല്ലപ്പളളി) 3
32 മല്ലപ്പുഴശ്ശേരി (പാറമൂട്ടില്‍പടി) 2
33 മെഴുവേലി 1
34 മൈലപ്ര 1
35 നാറാണംമൂഴി 1
36 നാരങ്ങാനം 1
37 നെടുമ്പ്രം (പൊടിയാടി) 4
38 നിരണം 1
39 ഓമല്ലൂര്‍ (ചീക്കനാല്‍, ഓമല്ലൂര്‍) 6
40 പളളിക്കല്‍ (പഴകുളം) 2
41 പന്തളം-തെക്കേക്കര (പന്തളം-തെക്കേക്കര) 3
42 പ്രമാടം (വകയാര്‍, വി-കോട്ടയം, വെളളപ്പാറ, തെങ്ങുംകാവ്) 12
43 റാന്ന (മണ്ണാറത്തറ) 2
44 റാന്നി-പഴവങ്ങാടി 1
45 റാന്നി-പെരുനാട് (മാമ്പാറ, ഇടകടത്തി, കൂന്നംകര) 5
46 തണ്ണിത്തോട് (തണ്ണിത്തോട്, തേക്കുതോട്) 6
47 തോട്ടപ്പുഴശേരി (കുറിയന്നൂര്‍, ചെട്ടിമുക്ക്, ചിറയിറമ്പ്) 4
48 തുമ്പമണ്‍ (തുമ്പമണ്‍) 4
49 വടശേരിക്കര (കുമ്പളാംപൊയ്ക) 2
50 വളളിക്കോട് (വാഴമുട്ടം ഈസ്റ്റ്, നരിയാപുരം) 11
51 വെച്ചൂച്ചിറ (മണ്ണടിശാല, വെണ്‍കുറിഞ്ഞി) 2
ജില്ലയില്‍ ഇതുവരെ ആകെ 13514 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 10162 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) ഒക്ടോബര്‍ 10ന് രോഗബാധ സ്ഥിരീകരിച്ച കടമ്പനാട് സ്വദേശി (82)ഒക്ടോബര്‍ 23ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 76 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 126 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 10970 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2305 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2159 പേര്‍ ജില്ലയിലും 146 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 105
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 111
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 82
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 83
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 155
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 80
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 39
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 23
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 70
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 40
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 53
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 0
13 സ്വകാര്യ ആശുപത്രികളില്‍ 116
ആകെ 2048
ജില്ലയില്‍ 14833 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2216 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3632 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 69 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 179 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20681 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 93772, 882, 94654.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 63498, 1067, 64565.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 2894, 38, 2932.
5 സി.ബി.നാറ്റ് പരിശോധന 133, 5, 138.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 160782, 1992, 162774.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1107 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3099 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1928 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.57 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.81 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 45 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 89 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1184 കോളുകള്‍ നടത്തുകയും 14 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.
































