പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം. ഫാസ് ടാഗ് കാർഡിലെ മിച്ച തുക സംബന്ധിച്ചായിരുന്നു യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള തർക്കമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടരയ്ക്കും രാവിലെ എട്ടരയ്ക്കും രണ്ട് തവണ ഉണ്ടായ സംഘർഷം കയ്യാങ്കളിയിലെത്തി. കാർ യാത്രക്കാരായ മൂന്ന് പേർക്കും ടോൾ ജീവനക്കാരായ നാലു പേർക്കും പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.

ഫാസ് ടാഗ് കാർഡിൽ മിച്ചതുക ഇല്ലെങ്കിൽ ഇരട്ടി ടോൾതുക നൽകേണ്ടി വരും. ഇതാണ് പ്രതിഷേധത്തിന് കാരണം. പ്രതിദിനം നാൽപ്പതിനായിരം വാഹനങ്ങൾ കടന്ന് പോകുന്ന ടോൾപ്ലാസയിൽ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കണമെന്നാണ് യാത്രക്കാരും ടോൾ കമ്പനി ജീവനക്കാരും പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തിൽ സംസ്ഥാന...

0
കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി...

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...