പുണ്യം പൂങ്കാവനം പദ്ധതി പരിസ്ഥിതി സൗഹൃദ തീര്‍ഥാടനം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംത്തിട്ട: ശുചീകരണ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം കൊടുത്തുകൊണ്ട് പുണ്യം പൂങ്കാവനം പദ്ധതി പരിസ്ഥിതി സൗഹൃദ തീര്‍ഥാടനം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നു. പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളും സന്നിധാനത്തും പമ്പയിലും എത്തുന്നത് ഈ ഒരു പദ്ധതി കൊണ്ട് പരമാവധി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നു തന്നെ പറയാം. ശബരിമലയിലെത്തുന്ന അയ്യപ്പന്‍മാര്‍ ഒരു മണിക്കൂര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക എന്ന സന്ദേശം എല്ലാ അയ്യപ്പന്മാരും സ്വീകരിക്കുന്നുണ്ട്.

ദേവസ്വം ജീവനക്കാർ, എൻ ഡി ആർ എഫ്, പോലീസ്, ആർ എ എഫ്, മറ്റു ദിവസവേതന ജോലിക്കാർ എന്നിവർ ദിവസവും രാവിലെ സന്നിധാനത്തും പമ്പയിലും പുണ്യം പൂങ്കാവനം ശുചീകരണ പരിപാടിയിൽ പങ്കെടുക്കുന്നു. പ്രകൃതി സംരക്ഷക്കിക്കുക, ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പുണ്യം പൂങ്കാവനം പദ്ധതി രൂപീകരിക്കപ്പെട്ടിട്ട് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ നല്ലരീതിയിൽ ബോധവത്കരണം സാധ്യമായിട്ടുള്ളതായി കാണാം.പ്രകൃതിക്കും വന്യജീവികള്‍ക്കും ദോഷകരമാകാത്ത തീര്‍ഥാടനം എന്ന ലക്ഷ്യത്തിലേക്ക് ഇത് മുന്നേറിക്കൊണ്ടിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...