കോണ്‍ഗ്രസ് നേതാവിനെ അധിക്ഷേപിച്ചു ; ക്ഷമാപണം നടത്തി കുമാരസ്വാമി

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക: കോണ്‍ഗ്രസ് നേതാവ് കെ ആര്‍ രമേഷ് കുമാറിനെ അധിക്ഷേപിക്കുന്ന വീഡിയോ വൈറലായതോടെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ സെക്കുലര്‍ (ജെഡി(എസ്)) നേതാവുമായ എച്ച് ഡി കുമാരസ്വാമിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കര്‍ണാടക നിയമസഭയുടെ 16-ാമത് സ്പീക്കറായി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയാണ് രമേഷ് കുമാര്‍. കോണ്‍ഗ്രസ് നേതാവിനെ വേദനിപ്പിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നെന്നും ആരെയും അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു. സംഭവത്തില്‍ കുമാരസ്വാമി ക്ഷമാപണവും നടത്തി.

കോണ്‍ഗ്രസിന്റെ കര്‍ണാടക വിഭാഗം ട്വിറ്ററില്‍ പങ്കിട്ട വീഡിയോയില്‍ കുമാര്‍ പ്രതിനിധീകരിക്കുന്ന ശ്രീനിവാസ്പൂര്‍ അസംബ്ലി മണ്ഡലത്തിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം കുമാരസ്വാമി കാറില്‍ കയറുന്നതും തന്റെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാളുമായി സംസാരിക്കുമ്പോള്‍ മുന്‍ സ്പീക്കര്‍ക്കായി ഒരു തന്ത്രം പ്രയോഗിച്ചിട്ടുണ്ടെന്ന് പറയുന്നതും കേള്‍ക്കാമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട

0
തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍...

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍...

0
ന്യൂഡല്‍ഹി : സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി...

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...