തുണികൊണ്ട് കെട്ടിയ നിലയില്‍ നാല് ശവശരീരങ്ങള്‍ കനാലില്‍

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഡ് : തുണികൊണ്ട് കെട്ടിയ നിലയില്‍ നാല് ശവശരീരങ്ങള്‍ കനാലില്‍. ഒരു തുണിയില്‍ ബന്ധിച്ച നിലയിലാണ് നാലുപേരുടെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെത്തിയത്. ഹരിയാനയിലെ സിര്‍സയിലെ രൂപാവാസ് ഗ്രാമത്തിലാണ് സംഭവം. 35 വയസ്സുള്ള പുരുഷന്‍, 32 വയസ്സുള്ള സ്ത്രീ ഒപ്പം ഒന്‍പതും ആറും വയസ്സുള്ള പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ശരീരങ്ങളാണ് കനാലില്‍ കണ്ടത്.

ശവശരീരങ്ങള്‍ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. മരിച്ചവരെല്ലാം ഒരു കുടുംബക്കാരാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.  കഴിഞ്ഞമാസം ആദ്യം ഒരുകുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പടെ ഒന്‍പത് പേരെ മരിച്ച നിലയില്‍ തെലങ്കാനയിലെ വാറങ്കലിലുള്ള വീട്ടിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...