പോലീസ് ജനങ്ങളോട് നല്ല രീതിയില്‍ സമീപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസ് ജനങ്ങളോട് നല്ല രീതിയില്‍ സമീപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ സഹായിക്കുന്നവര്‍ കൂടിയാകണം പോലീസ്. ജനങ്ങള്‍ക്ക് പിന്തുണ നല്‍കണം. കുറ്റാന്വേഷണത്തില്‍ കേരള പോലീസ് കൈവരിച്ചിട്ടുളളത് അഭിമാനാര്‍ഹമായ നേട്ടമാണ്. പോലിസിന്റെ സല്‍പേരും യശസ്സും ഉയര്‍ത്തുന്ന രീതിയിലാകണം സേനാംഗങ്ങളുടെ പ്രവര്‍ത്തനം.

പ്രളയം, കോവിഡ് കാലങ്ങളില്‍ പോലിസ് നടത്തിയത് അഭിമാനര്‍ഹമായ പ്രവര്‍ത്തനം ആയിരുന്നു. അന്ന് ജനങ്ങളും പോലീസിനെ നെഞ്ചേറ്റി. പോലീസിന്റെ സമീപന രീതിയില്‍ വ്യത്യാസം ഈ കാലത്ത് വന്നിട്ടുണ്ട്. പോലീസിനോടുള്ള ഭീതി ജനങ്ങള്‍ക്ക് മാറാന്‍ ദുരന്തകാലത്തെ സേവനം കാരണമായി എന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയ 382 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ അഭിവാദ്യം സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന്...

0
തിരുവനന്തപുരം: കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ...

രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ചി’ന് ഉപാധികളോടെ അനുമതി...

0
പൂനെ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ...