വ്ലാദിമിര്‍ പുടിന്റെ അടുത്ത അനുയായിയുമായ വിക്ടര്‍ മെദ്‌വെഡ്‌ചുക് യുക്രെയ്നില്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കിയവ് : യുക്രെയ്നിലെ റഷ്യന്‍ അനുകൂല പ്രതിപക്ഷ നേതാവും പ്രസിഡന്റ് ​വ്ലാദിമിര്‍ പുടിന്റെ അടുത്ത അനുയായിയുമായ വിക്ടര്‍ മെദ്‌വെഡ്‌ചുക് അറസ്റ്റില്‍. എസ്‌.ബി.‌യു രഹസ്യാന്വേഷണ സേന നടത്തിയ പ്രത്യേക ഓപറേഷനിലാണ് ഇദ്ദേഹത്തെ പിടികൂടിയത്. യുക്രെയ്ന്‍ ദേശീയ സുരക്ഷ ഏജന്‍സി തലവന്‍ ഇവാന്‍ ബക്കനോവ് ഏജന്‍സിയുടെ ടെലിഗ്രാം ചാനലില്‍ അറസ്റ്റ് സ്ഥിരീകരിച്ചു. വിക്ടര്‍ കൈവിലങ്ങണിഞ്ഞ് ഇരിക്കുന്ന ഫോട്ടോ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിരുന്നു. വീട്ടുതടങ്കലിലായിരുന്ന വിക്ടര്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ഒളിവില്‍ പോയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...