ദേശീയ പണിമുടക്ക് : ഇന്നും നാളെയും പ്രവർത്തിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാര്‍ച്ച്‌ 28, 29 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കില്‍ വിവിധ സംഘടനകള്‍ പ​ങ്കെടുക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം. സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് ആണ് ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്. സഹകരണ സ്ഥാപനങ്ങളില്‍ സാമ്പത്തിക വര്‍ഷാവസാന വാര്‍ഷിക കണക്കെടുപ്പ്, ഒറ്റത്തവണ കുടിശ്ശിക നിവാരണം എന്നിവ നടന്നുവരികയാണ്.

ഈ സമയത്ത് തുടര്‍ച്ചയായി നാല് ദിവസം അടച്ചിടുന്നത് സഹകരണ മേഖലയുമായി ബന്ധപ്പെട്ട സാധാരണക്കാരായ ജനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് ബുദ്ധിമുട്ട് നേരിടും. അതിനാലാണ്, നാലാം ശനി അവധിയായിട്ടുള്ള സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹകരണ സ്ഥാപനങ്ങളും ശനിയാഴ്ച്ച പൂര്‍ണമായും ഞായറാഴ്ച അതാത് ഭരണസമിതിയുടെ തീരുമാന പ്രകാരവും തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...