കത്തോലിക്കാ സമുദായത്തിന് വീണ്ടും കളങ്കം : കൊച്ചച്ചന്‍ ഒരു കൊച്ചിന്റെ അമ്മയുമായി നാടുവിട്ടു

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി: തലശ്ശേരി  അതിരൂപതയിലെ വികാരിമാര്‍ക്കെതിരെ അടുത്തിടെ കടുത്ത അമര്‍ഷമാണ് ഉയര്‍ന്നിരുന്നത്. ഇവരെക്കുറിച്ച്‌ നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലും ഉയര്‍ന്നിരുന്നു. തലശേരി അതിരൂപതയിലെ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമായ ചീക്കാട് ഉണ്ണിമിശിഹ ദേവാലയത്തില്‍ മുമ്പ്  ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ താരം.

ഫാദര്‍ അനീഷ് വട്ടക്കയത്തില്‍ രണ്ട് വര്‍ഷക്കാലം മുമ്പുവരെ ഈ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചനായിരുന്നു. പിന്നീട് ഇവിടുന്ന് സ്ഥലംമാറ്റം കിട്ടി അമ്മംകുളത്ത് ആയിരുന്നു.  ഇദ്ദേഹം ചീക്കാട് ഇടവകയിലെ യുവതിയുമായി നാടുവിട്ടുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഒരു കുട്ടിയുടെ അമ്മയാണ് യുവതി. ഇരുവരും ഒരുമിച്ച്‌ പഠിച്ചവരാണ്. കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷമാണ് യുവതി കൊച്ചച്ചനോടൊപ്പം ഒളിച്ചോടിയത്‌. കത്തോലിക്കാ സഭയിലെ  വൈദികര്‍ക്ക് വിവാഹം കഴിക്കാന്‍ അനുവാദം നല്‍കിയാല്‍ ഇത്തരം ഒളിച്ചോട്ടങ്ങള്‍ ഒരുപരിധിവരെ കുറക്കാന്‍ കഴിയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...