ഹൈദരാബാദിൽ 12 കോടിയോളം രൂപ വില വരുന്ന കൊക്കെയിൻ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 12 കോടി രൂപയോളം വിലമതിക്കുന്ന കൊക്കെയിൻ പിടികൂടി. 1.157 കിലോഗ്രാം കൊക്കെയിനാണ് 44 വയസ്സുകാരനായ ടാൻസാനിയൻ പൗരനിൽ നിന്ന് പിടികൂടിയത്. 11.57 കോടി രൂപയാണ് ഈ കൊക്കെയിൻ്റെ കൃത്യമായ മതിപ്പുവില. ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ അറിയിപ്പിനെ തുടർന്നാണ് വിമാനത്താവളത്തിൽ വെച്ച് ഇയാളെ പരിശോധിച്ചത്. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിൽ നിന്ന് ദുബായ് വഴി ഹൈദരാബാദ് എത്തിയ യാത്രക്കാരനായിരുന്നു ഇയാൾ. കൊക്കെയിൻ അടങ്ങിയ 79 ഗുളികകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...