നിയമവിരുദ്ധമായി ഡൊണേഷന്‍ വാങ്ങിയ കൊച്ചിന്‍ കോളേജ് മാനേജരെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമവിരുദ്ധമായി ഡൊണേഷന്‍ വാങ്ങിയ കൊച്ചിന്‍ കോളേജ് മാനേജര്‍ തോമസ് ജെ. വയലാട്ടിനെ തല്‍സ്ഥാനത്ത് നിന്ന്  നീക്കം ചെയ്തുകൊണ്ട്  മഹാത്മാഗാന്ധി സര്‍വകലാശാല ഉത്തരവിട്ടു. കൊച്ചിന്‍ കോളേജിലെ 2019 വിദ്യാര്‍ത്ഥി പ്രവേശനത്തിന് സംഭാവനയായി ഒരു കോടിയില്‍പരം രൂപ ബില്‍ഡിംഗ് ഫണ്ട്, ഡവലപ്‌മെന്റ് ഫണ്ട്, പി.ടി.എ. ഫണ്ട് മുതലായ  പേരുകളില്‍ പിരിച്ചെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പി.വി. അഷ്‌റഫ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ പരാതിയില്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം എം.എസ്. മുരളി കണ്‍വീനറായ അന്വേഷണ കമ്മിഷന്റെ  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാനേജരെ പുറത്താക്കിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടത്തിപ്പ് ; മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന...

നിർണായക മാറ്റം ; ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...