വി​ല​ക്ക് ലം​ഘി​ച്ച്‌ കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ല്‍ ബ​ജ​റ്റ് സ​മ്മേ​ള​നം: സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രിയുടെ അ​നു​മ​തിയോടെ എന്ന് മേയര്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ക​ള​ക്ട​ര്‍ പു​റ​പ്പെ​ടു​വി​ച്ച വി​ല​ക്ക് ലം​ഘി​ച്ച്‌ കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ല്‍ ബ​ജ​റ്റ് സ​മ്മേ​ള​നം ചേര്‍ന്നു. സമ്മേളനത്തില്‍ 73 അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രിയുടെ അ​നു​മ​തിയോടെയാണ് യോഗം ചേര്‍ന്നതെന്ന് മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ വ്യ​ക്ത​മാ​ക്കി.

കൊറോണ ഭീ​തി നി​ല​നി​ല്‍​ക്കെ ആ​ളു​ക​ള്‍ കൂടരുതെന്ന് ക​ള​ക്ട​ര്‍ എ​സ്.​സു​ഹാ​സ് ക​ര്‍‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നത് അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു യോ​ഗം കൂടിയത്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം വ​ര്‍​ധി​ച്ചു വ​രു​ന്ന ആ​ശ​ങ്ക​യ്ക്കി​ട​യി​ലാ​ണ് നാ​ടും ന​ഗ​ര​വു​മെ​ന്ന് മേ​യ​ര്‍ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ന്‍റെ ആ​മു​ഖ​മാ​യി കൂട്ടിച്ചേര്‍ത്തിരുന്നു.

ആ​ശ​ങ്ക വേ​ണ്ട, ജാ​ഗ്ര​ത​യും ക​രു​ത​ലും മ​തി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞി​ട്ടു​ള്ളതെന്നും ഈ ​നി​ര്‍​ദേ​ശ​ങ്ങ​ളെ പാ​ലി​ച്ചാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​നം കൂ​ടു​ന്ന​തെ​ന്നും മേ​യ​ര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...