കൊവിഡ് 19 സംശയിക്കുന്ന യാത്രക്കാര്‍ വിമാനത്തില്‍ : പ്രധാനപൈലറ്റ് വിന്‍ഡോ വഴിപുറത്തേയ്ക്കു ചാടി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊവിഡ് 19 സംശയിക്കുന്ന യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതിനെത്തുടര്‍ന്ന് ലാന്‍ഡിംഗിന് ശേഷം പ്രധാന പൈലറ്റ്‌ പുറത്തിറങ്ങാന്‍ തെരഞ്ഞെടുത്തത് കോക്ക്പിറ്റിന്റെ വിന്‍ഡോ. കഴിഞ്ഞ മാർച്ച് 20 വെള്ളിയാഴ്ച എയർഏഷ്യ ഇന്ത്യയുടെ പൂനെ-ഡല്‍ഹി വിമാനത്തിൽ കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന യാത്രക്കാരുമായി എത്തിയ പൈലറ്റാണ് കോക്ക്പിറ്റിന്റെ സെക്കൻഡറി എക്സിറ്റായ, നീക്കി മാറ്റാവുന്ന വിന്‍ഡോ വഴി പുറത്ത് കടന്നത്.

പൂനെയില്‍ നിന്ന് വന്ന ഐ 5-732 വിമാനത്തില്‍ കോവിഡ് -19 സംശയിക്കുന്ന സംശയിക്കുന്ന ഒരു കേസ് റിപ്പോർട്ട് ചെയ്തതായി എയർ ഏഷ്യ ഇന്ത്യ വക്താവ് പറഞ്ഞു. യാത്രക്കാരെ പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കി.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...