Monday, April 22, 2024 1:42 pm

വിലക്ക് ലംഘിച്ച്‌ വിശ്വാസികളുമായി കുര്‍ബാന നടത്തിയ വൈദികന്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : കൊവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച്‌ വിശ്വാസികളുമായി കുര്‍ബാന നടത്തിയ വൈദികന്‍ പിടിയിൽ. ചാലക്കുടി കൂടപ്പുഴ നിത്യസഹായ മാതാ പള്ളി വികാരിയാണ് അറസ്റ്റിലായത്. പങ്കെടുത്ത വിശ്വാസികള്‍ക്ക് എതിരെ കേസ് എടുത്തു. ഇവരെ ജാമ്യത്തിൽ വിടും. തെറ്റ് ആവർത്തിച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നു പോലീസ് അറിയിച്ചു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൈപ്പട്ടൂര്‍ – വള്ളിക്കോട്‌ റോഡ്‌ അപകടക്കെണിയാകുന്നു

0
വള്ളിക്കോട്‌ : ആറരക്കോടി മുടക്കി ആധുനിക നിലവാരത്തില്‍ നിര്‍മിച്ച കൈപ്പട്ടൂര്‍ -...

വേനൽമഴ ; വയനാട്ടിൽ കൃഷിനാശം, മീനങ്ങാടിയില്‍ വീടുകൾ തകർന്നു

0
വയനാട് : കാത്തുകാത്തിരുന്നു വേനൽമഴ എത്തിയപ്പോൾ വയനാട്ടിൽ കൃഷിനാശം. പലയിടത്തും ശക്തമായ...

ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ മുഹമ്മദ് ഇർഫാന്റെ ഭാര്യ ബിഹാറിൽ പഞ്ചായത്ത് പ്രസിഡന്റ്

0
കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ബിഹാർ സ്വദേശി മുഹമ്മദ്...

വീഡിയോ വിവാദത്തില്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ...

0
കോഴിക്കോട് : വീഡിയോ വിവാദത്തില്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക്...