കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം ഇന്ന്. രാവിലെ 9 മണിക്ക് ഡൽഹി ജന്തർ മന്ദറിലാണ് പ്രതിഷേധം. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിൽ അണിനിരക്കും. കോക്രോച്ച് പാർട്ടി സ്ഥാപകന്‍ അഭിജീത് ദീപ്ക ഇന്ന് ഇന്ത്യയിലെത്തും. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് രാജ്യ തലസ്ഥാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കെടും കാര്യസ്ഥതക്കെതിരെ പാറ്റകൾ ഇന്ന് രാജ്യ തലസ്ഥാനത്ത് ഒത്തുകൂടും. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ ക്രമക്കേട് എന്നീ വിഷയങ്ങ്ൾചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിക്കെതിരെയാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം.

ദേശീയ പതാക കയ്യിലെന്തിയായിരിക്കും പ്രതിഷേധക്കാർ എത്തുക. സമാധാനന്തരീക്ഷത്തിൽ വേറിട്ട പ്രതിഷേധത്തിനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. അക്രമ സംഭവങ്ങൾ ഒഴിവാക്കി പോലീസുകാർക്ക് പൂക്കൾ നൽകി വിയോജിപ്പ് അറിയിക്കും. പ്രതിഷേധ റാലികൾ മൊബൈൽ ഫോണുകളിൾ ചിത്രീകരിക്കാനും നിർദേശമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...