ഓണം കയര്‍ ഫെയര്‍ കോന്നി ഷോറൂമില്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളാ സ്റ്റേറ്റ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ കോന്നി ഷോറൂമില്‍ ഓണം കയര്‍ ഫെയര്‍ – 2021 ആരംഭിച്ചു. ഓണം ഫെയറില്‍ സൂരജ്, സൂരജ് ഗോള്‍ഡ്, സ്പ്രിംഗ് മെത്തകള്‍ക്കൊപ്പം, സ്റ്റാന്‍ഡേര്‍ഡ് മെത്തയും തലയിണയും സൗജന്യം. സൗജന്യ മെത്തകള്‍ ഇല്ലാതെ ഉയര്‍ന്ന ഗുണനിലവാരമുള്ള കയര്‍ ഫെഡ് മെത്തകള്‍ക്ക് 25% മുതല്‍ 40 വരെ ഡിസ്‌ക്കൗണ്ടും, തലയിണ, ഡോര്‍മാറ്റ് എന്നിവയും ലഭിക്കും.

കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 20% ഡിസ്‌ക്കൗണ്ടും നല്‍കുന്നു. രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് പ്രവര്‍ത്തന സമയം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തവണകളായി പണമടച്ച് മെത്തകളും കയര്‍ ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും ഷോറൂം മാനേജര്‍ അറിയിച്ചു. ഫോണ്‍: 9447861345

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...