അസമില്‍ കല്‍ക്കരി ട്രക്കുകള്‍ക്ക് തീവച്ചു ; സംഭവത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

 മിസോറാം : അസമിലെ ദിമ ഹസാവോ ജില്ലയില്‍ നിര്‍ത്തിയിട്ടിരുന്ന കല്‍ക്കരി ട്രക്കുകള്‍ക്ക് തീവച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ദിമാസ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ദിയുന്‍മുഖ്​ പോലീസ്​ സ്​റ്റേഷനില്‍നിന്ന്​ അഞ്ച്​ കിലോമീറ്റര്‍ അകലെ രങ്കേര്‍ബീല്‍ പ്രദേശത്താണ്​ സംഭവം നടന്നത്.

ഇവിടെ നിര്‍ത്തിയിട്ടിരുന്ന ട്രക്കുകളിലേക്ക് അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. രണ്ടു ട്രക്ക്​ ഡ്രൈവര്‍മാര്‍ വെടിയേറ്റും ട്രക്കുകള്‍ കത്തിച്ചതിന്‍റെ ഇടയില്‍പ്പെട്ട്​​ മൂന്നുപേരുമാണ് മരിച്ചത്. അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പ്രദേശത്ത്​ നിരീക്ഷണം കടുപ്പിച്ചതായും പോലീസ്​ വ്യക്തമാക്കി. അക്രമികള്‍ ത​ങ്ങളോട്​ പണം ആവശ്യപ്പെട്ടതായി ട്രക്ക്​ ഡ്രൈവര്‍മാര്‍ പോലീസിനോട് പറഞ്ഞു. ​

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....