പത്തനംതിട്ട ജില്ലയിലെ ആയുധ ലൈസന്‍സികള്‍ അടിയന്തിരമായി ആയുധം സറണ്ടര്‍ ചെയ്യണമെന്ന് കളക്ടർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ആയുധ ലൈസന്‍സികള്‍ അടിയന്തിരമായി ആയുധം സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ബാങ്കിന്റെ പേരിലുള്ള ആയുധ ലൈസന്‍സിലുള്‍പ്പെട്ടതും ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡ് / റീട്ടെയിനറായി ജോലി ചെയ്യുന്നവരുടെയും ആയുധങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് സറണ്ടര്‍ ചെയ്യുന്നതില്‍ നിന്നും ഇളവ് നല്‍കിയിട്ടുണ്ട്.

ജില്ലയ്ക്ക് പുറത്തു നിന്നും ആയുധ ലൈസന്‍സ് അനുവദിച്ചത് പ്രകാരം ആയുധം കൈവശം ഉള്ളതുമായ എല്ലാ ആയുധ ലൈസന്‍സ് ഉടമകളും അതാത് പോലീസ് സ്റ്റേഷനില്‍ ആയുധം അടിയന്തിരമായി സറണ്ടര്‍ ചെയ്യണം. അല്ലാത്തപക്ഷം ലൈസന്‍സ് റദ്ദ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി

0
കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ...

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...