കളക്ടർ ഹാർബർ സന്ദർശിച്ചു ; ഉപയോഗശൂന്യമായ വള്ളങ്ങൾ നീക്കും

For full experience, Download our mobile application:
Get it on Google Play

വടകര : ചോമ്പാല ഹാർബറിലെ അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ച് കളക്ടറുടെ നേതൃത്വത്തിൽ ചോമ്പാല ഹാർബർ മാനേജ്മെന്റ് സൊസൈറ്റി അവലോകന യോഗം ചേർന്നു. കളക്ടർ എൻ തേജ്‌ ലോഹിത്‌ റെഡ്ഡി ഹാർബർ സന്ദർശിച്ചു. കളക്ടർ ലേലപ്പുരയും സൗകര്യങ്ങളും പരിശോധിച്ചു. വടകര അതിഥിമന്ദിരത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഹാർബറിലെ പ്രവർത്തനങ്ങൾക്ക് തടസ്സമായ ഉപയോഗശൂന്യമായ വള്ളങ്ങളും ഷെഡ്ഡുകളും നീക്കംചെയ്യാൻ തീരുമാനിച്ചു.

ആർഡിഒ സി.ബിജു, ഫിഷറീസ് അസി.ഡയറക്ടർ കെ.എ ലബീബ്, അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തോട്ടത്തിൽ ശശിധരൻ, ഹാർബർ എൻജിനിയറിങ് എക്സിക്യൂട്ടീവ് എൻജിനിയർ ജയദീപ് ചോമ്പാല, സിഐ സന്തോഷ് കുമാർ, എസ്ഐ കെ.രാകേഷ്, കോസ്റ്റൽ എസ്ഐ ടി.കെ ബാബു, ഫാബി മോൾ, സതീശൻ, നോഡൽ ഓഫീസർ വിനോദൻ, ടി.പി അഷറഫ്, സൊസൈറ്റി അംഗങ്ങളായ പി.അശോകൻ, വി.പി സുനീഷ്, അരവിന്ദാക്ഷൻ, കെ.ലീല തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...