പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മന്ത്രവാദി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മന്ത്രവാദ ചികിത്സയ്ക്ക് എത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ അയത്തില്‍ കല്ലുംതാഴം സാദത്ത് നഗര്‍-100എ റാഹത്ത് മന്‍സിലില്‍ വാടകയ്ക്കു താമസിച്ചിരുന്ന ഷാജഹാന്‍ (സബ്ജാന്‍-41) ആണു കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിൽ. ഇക്കഴിഞ്ഞ 28നാണ് കേസിന് ആസ്പദമായ സംഭവം.
പിതാവിനൊപ്പം മന്ത്രവാദ ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടിയെ പിതാവിനെ മരുന്നു വാങ്ങാനായി അയച്ച ശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എസിപി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു സൈബര്‍ സിറ്റി സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു മലപ്പുറത്തു നിന്ന് ഇയാള്‍ പിടിയിലായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉപയോഗിച്ച രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകൾ എംസി റോഡിൽ ; നടുറോഡിൽ തള്ളിയത് ഓടുന്ന വാഹനത്തിൽ...

0
ആലപ്പുഴ: ഉപയോഗിച്ച രണ്ടായിരത്തോളം ഗർഭ നിരോധന ഉറകൾ നടുറോഡിൽ തള്ളി. എംസി...

അമിത് ഷാ മറുപടി പറയണം ; പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമാകും

0
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എത്തി വിദ്യാർഥി...

ഇസ്രയേൽ സേനയിൽ കലാപമെന്ന് റിപ്പോർട്ട് ; നൂറോളം സൈനികർ ക്യാമ്പ് വിട്ടിറങ്ങി

0
ടെൽ അവീവ് : ബറ്റാലിയൻ പാരമ്പര്യങ്ങളെച്ചൊല്ലിയുള്ള തർക്കംകാരണം ഇസ്രയേൽ സൈന്യത്തിൽ കലാപമെന്ന്...

പാക് – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ ; 11 സുരക്ഷ ഉദ്യോഗസ്ഥരും 15 ഭീകരരും...

0
ഇസ്‌ലാമാബാദ് : പാകിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലുണ്ടായ ശക്തമായ ഭീകരാക്രമണത്തിൽ 11...