വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്തു ; കാലിക്കറ്റ് സർവകലാശാലയിലെ അദ്ധ്യാപകനെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ അദ്ധ്യാപകന്‍ ഡോ കെ ഹാരിസിനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഹാരിസിനെതിരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹാരിസിനെ പുറത്താക്കിയത്. ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്.

2021 ജൂലായിലാണ്‌ ഡോ കെ ഹാരിസിനെതിരെ ഗവേഷക വിദ്യാര്‍ത്ഥിനി ലൈംഗിക ചൂഷണം ആരോപിച്ച്‌ പരാതി നല്‍കിയത്. ഈ പരാതി ആഭ്യന്തര പരാതി പരിഹാര സെല്ല് പരിശോധിക്കുകയും അദ്ധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡും ചെയ്തിരുന്നു. ഇതിനെ പിന്നാലെയാണ് നിരവധി പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയത്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സിന്‍ഡിക്കേറ്റ് ഈ അദ്ധ്യാപകനെ പുറത്താക്കാന്‍ തീരുമാനിച്ചത്. 2021 ജനുവരിയിലാണ് ഇയാള്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...