കുടിവെള്ളക്ഷാമം നേരിടുന്നതിൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടു ; റോബിൻ പീറ്റർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടിവെള്ളക്ഷാമം നേരിടുന്നതിൽ പ്രമാടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി ദയനീയമായി പരാജയപ്പെട്ടെന്ന് റോബിൻ പീറ്റർ. മുടന്തൻ ന്യായങ്ങൾ പറയാതെ അടിയന്തരമായി കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്നും ശുദ്ധജല വിതരണം കാര്യക്ഷമമായി നടത്തുന്നതിനുള്ള ഇടപെടലുകൾ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രമാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ വിശ്വംഭരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രതിഷേധ ധർണയിൽ ജില്ലാ പഞ്ചായത്തംഗം വി .റ്റി.അജോമോൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ ആർ പ്രമോദ്, ശ്രീകല നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ .മനോജ് ,നിഖിൽ ചെറിയാൻ ആനന്ദവല്ലിയമ്മ, പ്രസീതരഘു , രാഗി സനൂപ് , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോസ് പനച്ചക്കൽ ദളിത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് കെ .ആർ. മനോഹരൻ , ലിസി ജയിംസ് , രാജേഷ് എം, ജെൽവിൻ ജെയിംസ്, അന്നമ്മ ഫിലിപ്പ്, സിജിൻ ജോർജ്, ജഗൻ ആർ നായർ , ശ്യാം വെള്ളപ്പാറ, അഭിലാഷ് പുന്നമൂട്ടിൽ, സി .എ .ശിവാനന്ദൻ, അരുൺകുമാർ ,രാജു കണ്ണങ്കര ,ബീന തോമസ് ,എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...