​​​​​​ കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​ക്കാ​​​​​​ർ​​​​​​ക്കു വാ​​​​​​തി​​​​​​ൽ തു​​​​​​റ​​​​​​ന്നി​​​​​​ട്ട് കാ​​​​​​ന​​​​​​ഡ ; ഓരോ വ​​​​​​ർ​​​​​​ഷ​​​​​​വും അ​​​​​​ഞ്ചു​​​ ല​​​​​​ക്ഷം കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​ക്കാ​​​​​​രെ സ്വീ​​​​​​ക​​​​​​രി​​​​​​ക്കും

For full experience, Download our mobile application:
Get it on Google Play

ഒ​​​​​​ട്ടാവ: കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​ക്കാ​​​​​​ർ​​​​​​ക്കു വാ​​​​​​തി​​​​​​ൽ തു​​​​​​റ​​​​​​ന്നി​​​​​​ട്ട് കാ​​​​​​ന​​​​​​ഡ. 2025 വ​​​​​​രെ ഓ​​​​​​രോ വ​​​​​​ർ​​​​​​ഷ​​​​​​വും അ​​​​​​ഞ്ചു​​​ ല​​​​​​ക്ഷം കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​ക്കാ​​​​​​രെ സ്വീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ള്ള​​​​​​താ​​​​​​യി രാ​​​​​​ജ്യം വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്തി. കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​കാ​​​​​​ര്യ മ​​​​​​ന്ത്രി സി​​​​​​യാ​​​​​​ൻ ഫ്രാ​​​​​​സ​​​​​​റാ​​​​​​ണ് ഇ​​​​​​ക്കാ​​​​​​ര്യം ചൊ​​​​​​വ്വാ​​​​​​ഴ്ച വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​ത്. നൈ​​​​​​പു​​​​​​ണ്യ​​​​​വും പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യ​​​​​​വുമു​​​​​​ള്ള തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ​​​​​​ക്കും കു​​​​​​ടും​​​​​​ബാം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും അ​​​​​​ഭ​​​​​​യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്കും കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​യി സ്ഥി​​​​​​ര​​​​​​താ​​​​​​മ​​​​​​സം അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കാ​​​​​​നും പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ണ്ട്. ജ​​​​​​സ്റ്റി​​​​​​ൻ ട്രൂ​​​​​​ഡോ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ന​​​​​​യ​​​​​​ത്തെ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​യ ക​​​​​​ൺ​​​​​​സ​​​​​​ർ​​​​​​വേ​​​​​​റ്റീ​​​​​​വ് പാ​​​​​​ർ​​​​​​ട്ടി സ്വാ​​​​​​ഗ​​​​​​തം ചെ​​​​​​യ്തു.

പു​​​​​​തി​​​​​​യ ന​​​​​​യം കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ലേ​​​​​​ക്കു സാ​​​​​​മ്പ​​​​​​ത്തി​​​​​​ക കു​​​​​​ടി​​​​​​യേ​​​​​​റ്റം സാ​​​​​​ധ്യ​​​​​​മാ​​​​​​ക്കു​​​​​​മെ​​​​​​ന്നും മ​​​​​​ന്ത്രി വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്തി. 2023ൽ 4,56,000 ​​​​​​പേ​​​​​​രെ​​​​​​യാ​​​​​​ണ് കാ​​​​​​ന​​​​​​ഡ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക. 2025ഓ​​​​​​ടെ വ​​​​​​ർ​​​​​​ഷം അ​​​​​​ഞ്ചു ല​​​​​​ക്ഷ​​​​​​മാ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ത്തും. ക​​​​​​ഴി​​​​​​ഞ്ഞ​ വ​​​​​​ർ​​​​​​ഷം 4,05,000 പേ​​​​​​ർ​​​​​​ക്ക് സ്ഥി​​​​​​ര​​​​​​താ​​​​​​മ​​​​​​സ​​​​​​ത്തി​​​​​​നു​​​​​​ള്ള വീ​​​​​​സ ന​​​​​​ൽ​​​​​​കി. രാ​​​​​​ജ്യ​​​​​​ത്ത് നി​​​​​​ല​​​​​​വി​​​​​​ൽ ഒ​​​​​​ഴി​​​​​​വു​​​​​​ള്ള പ​​​​​​ത്തു​​​​​​ല​​​​​​ക്ഷം തൊ​​​​​​ഴി​​​​​​ല​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ൾ നി​​​​​​ക​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണു ല​​​​​ക്ഷ്യം. അ​​​​​​ഭ​​​​​​യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​ളെ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ 2025 ഓ​​​​​​ടെ കു​​​​​​റ​​​​​​വ് വ​​​​​​രു​​​​​​ത്തും. 2023 ൽ 76,00 ​​​​​​പേ​​​​​​ർ​​​​​​ക്കാ​​​​​​ണ് അ​​​​​​വ​​​​​​സ​​​​​​രം ന​​​​​​ൽ​​​​​​കു​​​​​​ക. 2025ൽ ​​​​​ഇ​​​​​ത് 73,000 ആ​​​​​​യി കു​​​​​​റ​​​​​​യ്ക്കും. 40,000 അ​​​​​​ഫ്ഗാ​​​​​​ൻ അ​​​​​​ഭ​​​​​​യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളെ പാ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന പ​​​​​​ദ്ധ​​​​​​തി അ​​​​​​ടു​​​​​​ത്ത​​​​​​വ​​​​​​ർ​​​​​​ഷം പൂ​​​​​​ർ​​​​​​ത്തീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്നും ഫ്രാ​​​​​​സ​​​​​​ർ പ​​​​​​റ​​​​​​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...