മഴയെ തോല്‍പിച്ച ചിരിമഴ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  തകര്‍ത്തു പെയ്തയ്ത മഴയ്‌ക്കൊപ്പം സദസ്യരെ ചിരി മഴയിലാഴ്ത്തി സിനിമാ സീരിയല്‍ താരങ്ങളായ ജോബി പാലയും സംഘവും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ തകര്‍പ്പന്‍ കോമഡി മിമിക്രി മഹാമേളയില്‍ ആയിരുന്നു ജോബി പാലയുടെയും സംഘത്തിന്റെയും കോമഡി ഷോ. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ റോക്കി ഭായിയും ജയനുമൊക്കെ വേദിയെ ഇളക്കി മറിക്കുകയായിയിരുന്നു. കോമഡി ഷോയ്ക്കും സ്‌കിറ്റും പാട്ടിനും ജിംഗ്ലി ഡാന്‍സിനും അനുകരണത്തിനുമൊപ്പം ജനങ്ങളെയും പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ച് ഗയിം ഷോയും അവതരിപ്പിച്ചു. മഴ അല്‍പം നേരം ആശങ്കയുണര്‍ത്തിയെങ്കിലും നിറഞ്ഞ സദസായിരുന്നു പരിപാടിക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....