സ്‌കൂളില്‍ മതപരിവര്‍ത്തന ശ്രമം ; സുവിശേഷവത്കരണത്തിന് എത്തിയവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ മതപരിവര്‍ത്തന ശ്രമം, കാക്കാഴം സ്‌കൂളില്‍ സുവിശേഷവത്കരണത്തിന് എത്തിയവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ രാവിലെയോടെയാണ് സ്‌കൂളിന് മുന്നില്‍ കാറില്‍ എത്തിയ അഞ്ചംഗ സംഘം മറ്റ് മതവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന തരത്തില്‍ ലഘുലേഖകളുമായി വിദ്യാര്‍ത്ഥികളെ സമീപിച്ചത്. പിന്നീട് സമീപ വീടുകളിലും സുവിശേഷവത്കരണം നടത്തുവാന്‍ തയാറെടുക്കവേ പ്രദേശവാസികള്‍ ഇവരെ ചോദ്യം ചെയ്തു. അമ്പലപ്പുഴ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി ഇവരെ പിടികൂടുകയുമായിരുന്നു.

അമ്പലപ്പുഴ, പുറക്കാട് മേഖലകളില്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ നിരവധി പേരെയാണ് കൃസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയിട്ടുള്ളത്. ഇതിനെതിരെ വിവിധ ഹൈന്ദവ സംഘടകളും, സാമുദായിക സംഘടകളും രംഗത്ത് വന്നതോടെ ഈ പ്രദേശങ്ങളില്‍ ഇവര്‍ വരാറില്ലായിരുന്നു. ഇനി പ്രതിഷേധം ഉയരില്ല എന്നു കരുതി വീണ്ടും എത്തിയ സംഘത്തെയാണ് നാട്ടുകാര്‍ ഇന്നലെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...