പത്തനംതിട്ട : നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സി പി ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിയും പച്ചക്കറികളും നല്‍കി. സി പി ഐ ജില്ല കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ നഗരസഭാ ചെയർ പേഴ്സന്‍ റോസിലിന്‍ സന്തോഷിന് സാധനസാമഗ്രികള്‍ കൈമാറി. അഡ്വ: ജയകുമാർ , സുഹാസ് എം ഹനീഫ് , ലോക്കൽ സെക്രട്ടറി കുമാർ അഴൂർ, സി സി ഗോപാലകൃഷണൻ, മുനിസിപ്പൽ കൗൺസിലർ ശുഭ കുമാർ, ഇക്ബാൽ അത്തിമൂട്ടിൽ, ഷിനാജ് എൽ , ശ്യാമ ശിവൻ, ബിനോയ് മണ്ണിൽ എന്നിവർ സന്നിഹരായിരുന്നു.
പത്തനംതിട്ട നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സി.പി.ഐ ലോക്കൽ കമ്മിറ്റി അരിയും പച്ചക്കറികളും എത്തിച്ചു
RECENT NEWS
Advertisment