ടിക്കറ്റിനു 877 രൂപ മുതൽ ; നിരക്ക് ഇളവുമായി വിമാന കമ്പനികൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധി മൂലം നഷ്ടപ്പെട്ട യാത്രക്കാരെ തിരിച്ചു പിടിക്കാൻ നിരക്കുകളിൽ ഇളവുകളുമായി വിമാനകമ്പനികൾ. മിക്ക ഇന്ത്യൻ കമ്പനികളും വലിയ ഇളവുകളാണ് പ്രഖ്യാപിച്ചത്. യു.എ.ഇ യിലെ എത്തിഹാദ് വിമാന കമ്പനി മാതാപിതാക്കൾക്കൊപ്പം മക്കളെ സൗജന്യമായി കൊണ്ട് പോകാൻ കഴിയുന്ന ഓഫറുമായി രംഗത്തെത്തി.

” ദുബൈയിലേക്കോ അബുദാബിയിലേക്കോ എത്തിഹാദ് ഫ്ളൈറ്റ് ബുക്ക് ചെയ്യുന്ന മുതിർന്നവർക്ക് തങ്ങളുടെ മക്കളെ സൗജന്യമായി കൊണ്ടുപോകാം “. ജനുവരി 28 മുൻപായി സെപ്റ്റംബർ 30 വരെയുള്ള യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓരോ മുതിർന്നയാൾക്കും രണ്ടു വീതം കുട്ടികളെ സൗജന്യമായി കൊണ്ടുപോകാം. പതിനൊന്നു വയസ്സുവരെയുള്ള കുട്ടികൾക്കാണ് സൗജന്യ യാത്ര. ” – എത്തിഹാദ് പ്രസ്താവനയിൽ പറഞ്ഞു.

യാത്രക്കാരെ ആകർഷിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. ആഭ്യന്തര വിമാനയാത്രകൾക്ക് 877 രൂപ മുതലുള്ള ടിക്കറ്റുകളുമായി ഇൻഡിഗോ. ഞായറാഴ്ച വരെയാണ് ഈ ഓഫർ. ഏപ്രിൽ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ ബാധകം. സ്‌പൈസ്‌ജെറ്റ്, വിസ്താര തുടങ്ങിയ കമ്പനികളും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡിനു വാക്സിൻ വരുന്നതും ഇളവുകൾ പ്രഖ്യാപിച്ചതും യാത്രക്കാരെ ആകര്‍ഷിക്കുമെന്നു പ്രമുഖ യാത്ര വെബ്സൈറ്റ് ഇന്‍ഡിഗോ സ്ഥാപകൻ അലോക് ബാജ്പായ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...