വനിതാ കൗണ്‍സിലര്‍മാരെ മുണ്ട് പൊക്കി കാണിച്ചു ; തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന ശുപാര്‍ശ കത്ത് വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ഡെപ്യൂട്ടി മേയര്‍ പികെ രാജുവിനെതിരെ പ്രതിപക്ഷ പരാതി. പ്രതിപക്ഷത്തുള്ള യുഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍മാരാണ് പരാതിക്കാര്‍. പ്രതിഷേധം നടക്കുന്നതിനിടെ വനിതാ കൗണ്‍സിലര്‍മാരുടെ നേരെ ഉടുമുണ്ട് ഉയര്‍ത്തിക്കാണിച്ചുവെന്നാണ് ആരോപണം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുഡിഎഫ് പരാതി നല്‍കി. ഡെപ്യൂട്ടി മേയര്‍ അസഭ്യം വിളിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

വെള്ളിയാഴ്ച രാവിലെ നഗരസഭ മെയിന്‍ ഓഫീസില്‍ പ്രവേശിച്ച രാജു യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ഉള്ളവരെ അസഭ്യം പറയുകയും മുണ്ട് ഉയര്‍ത്തിക്കാട്ടി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായാണ് പരാതി. യുഡിഎഫ് തിരുവനന്തപുരം നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി പത്മകുമാറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....