രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി : കടുത്ത സമ്മർദത്തിൽ കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതി പരാതി നൽകിയതോടെ കടുത്ത സമ്മർദത്തിലായി കോൺഗ്രസ്. രാഹുൽ സസ്പെൻഷനിൽ ആണെങ്കിലും അതിനപ്പുറമുള്ള നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള പ്രധാന പ്രചാരണ വിഷയം ആക്കിയ കോൺഗ്രസിനെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി ഉയർത്തി മറികടക്കാനാണ് സിപിഎം തീരുമാനം. ശബരിമല സ്വർണ്ണക്കൊള്ള ഉയർത്തിയായിരുന്നു യുഡിഎഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ ആയുധം. എന്നാൽ ഇടുത്തിയായാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ യുവതിയുടെ പീഡന പരാതി.

സസ്പെൻഷനിലായെന്ന ന്യായം നിരത്തി ഇനി പിടിച്ചുനിൽക്കാൻ കഴിയില്ല കോൺഗ്രസിന്. യുവതി പരാതി നൽകിയതോടെ ദ്രുതഗതിയിലാണ് സർക്കാരിന്റെ നീക്കം. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ അറസ്റ്റിൽ ആയാൽ അസാധാരണ പ്രതിസന്ധിയിലേക്കാണ് കോൺഗ്രസ് എത്തുക. പരാതി ലഭിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം പരസ്യമായി സിപിഎം ഉയർത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....