സ്കൂളിലെ ശില്പങ്ങൾ നശിപ്പിച്ച സംഭവത്തിൽ പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗവണ്മെന്റ് വെൽഫയർ യു പി സ്കൂളിലെ ശില്പങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ച് പൂർത്തിയാക്കിയ മോഡൽ പ്രീ പ്രൈമറി കഴിഞ്ഞ പ്രവേശന ഉത്സവത്തോട് അനുബന്ധിച്ചാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ദിവസമാണ് പുഴുവിന്റെയും ഡോൽഫിന്റെയും ശില്പങ്ങൾക്ക് കേടുപാടുകൾ വരുത്തിയതായി കണ്ടെത്തിയത്. തുടർന്ന് തണ്ണിത്തോട് പോലീസിൽ പരാതി നൽകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...