പെരിങ്ങനാട്-നെല്ലിമുകൾ റോഡുനിർമാണം മന്ദഗതിയിലെന്ന് പരാതി ; അപകടങ്ങൾ തുടർകഥ

For full experience, Download our mobile application:
Get it on Google Play

പെരിങ്ങനാട് : ഇ.വി.റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പെരിങ്ങനാട് വഞ്ചിമുക്കുമുതൽ-നെല്ലിമുകൾ വരെയുള്ള ഭാഗത്തെ പണി മന്ദഗതിയിൽ. മാസങ്ങൾക്കുമുമ്പ് തുടങ്ങിയ കലുങ്കുപണികൾ പോലും ഇപ്പോഴും പൂർത്തിയായിട്ടില്ല. ഓടകളുടെ നിർമാണംപോലും ഭാഗികമായി മാത്രമേ നടന്നിട്ടുള്ളൂ. ഓടകളുടെ പണി നടക്കുമ്പോൾ മുന്നറിയിപ്പ് ബോർഡുകളോ ബാരിക്കേഡുകളോ സ്ഥാപിക്കാറില്ലെന്ന് നാട്ടുകാർക്കിടയിൽ ആക്ഷേപമുണ്ട്.

കഴിഞ്ഞദിവസം പെരിങ്ങനാട് കാത്താടേത്ത് ജങ്ഷനു സമീപം നിർമാണം കഴിഞ്ഞ കലുങ്കിനോടു ചേർന്നുള്ള താഴ്ചയിൽ ഒരു പെട്ടി ഓട്ടോറിക്ഷ മറിഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല. ബാരിക്കേഡ്‌ ഇല്ലാത്തതായിരുന്നു ഈ അപകടത്തിന് കാരണമെന്ന് ആരോപണം ഉയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേശോത്സവം ; പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

0
തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ...

തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ...