കോന്നി പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ടോയ്ലറ്റിലെ ടാങ്കിൽ നിന്ന് മലിനജലം റോഡിലേക്ക് ഒഴുകുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ടോയ്ലെറ്റിലെ ടാങ്കിൽ നിന്ന് മലിനജലം റോഡിലേക്ക് ഒഴുകുന്നതായി പരാതി. സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനിലെ ടോയ്ലെറ്രിന്റെ സെപ്റ്റിംക് ടാങ്കിൽ നിന്നാണ് മലിന ജലം ബസ് സ്റ്റാൻഡിനുള്ളിലേക്ക് ഒഴുകുന്നത്. ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇപ്പോൾ കെ.എസ്.ആർ.ടി.സി ഡിപ്പോയാണ് പ്രവർത്തിക്കുന്നത്. ഇവിടെയുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ താഴെ നിലയിൽ ഇടതുഭാഗത്തായാണ് പഞ്ചായത്തിന്റെ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഒരു വർഷത്തിലേറെയായി ടോയ്ലെറ്റിലെ മാലിന്യം നിറഞ്ഞ് മലിനജലം താഴ്ഭാഗത്തെ റോഡിലേക്ക് ഒഴുകുന്ന സ്ഥിതിയാണ്. നിരവധി പരാതികൾ ഉയർന്നിട്ടും പ്രശ്നം പരിഹരിക്കാൻ ഗ്രാമ പഞ്ചായത്ത് അധികൃതർ തയാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ഡല പുനർനിർണയ ബിൽ വന്നതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്ന് സുപ്രിയ സുലെ ; അഭ്യൂഹങ്ങൾ...

0
മുംബൈ: എൻസിപി (ശരദ് പവാർ വിഭാഗം) നേതാക്കൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര...

യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം ; മുൻ പങ്കാളി ഒളിവിൽ

0
തിരുവനന്തപുരം : ബന്ധം ഉപേക്ഷിച്ചതിലെ വൈരാഗ്യത്തെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയെയും മകളെയും...

വള്ളിക്കോട് – കൈപ്പട്ടൂര്‍ റോഡില്‍ പാലത്തിന് കൈവരിയില്ല : വാഹന യാത്ര ഭീതിയില്‍

0
പത്തനംതിട്ട : വള്ളിക്കോട് - കൈപ്പട്ടൂര്‍ റോഡില്‍ കൈവരിയില്ലാത്ത പാലം അപകട ഭീഷണിയാകുന്നു....

ആറന്മുള വള്ളസദ്യ ലോഗോ : അവസാന തീയതി ജൂലൈ 16

0
പത്തനംതിട്ട : ആറന്മുള വള്ളസദ്യ, ഉത്രട്ടാതി ജലമേള -2026 എന്നിവയ്ക്കായി ജില്ലാ...