കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം കിട്ടാനില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കിട്ടാനില്ലെന്ന് പരാതി. ഇന്നലെ രാത്രി മുതൽ ഐസിയുവിലടക്കം വെള്ളം കിട്ടാനില്ലെന്നാണ് രോഗികളുടെയും കൂട്ടിരിപ്പ് കാരുടെയും പരാതി. ഓക്സിജൻ പ്ലാൻ്റിൻ്റെ പണി നടക്കുന്നതിനിടെ പൈപ്പ് പൊട്ടുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ ജല വിതരണം പുന:സ്ഥാപിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....