അനർഹമായി മുൻഗണനാ കാർഡുകൾ: വിവരങ്ങൾ അറിയിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏതെങ്കിലും കുടുംബമോ /വ്യക്തികളോ അനർഹമായി മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നതായി വ്യക്തമായ അറിവുള്ള ഏതൊരാൾക്കും ബന്ധപ്പെട്ട കുടുംബത്തിന്റെ /വ്യക്തിയുടെ വ്യക്തമായ വിലാസം /ഫോൺ നമ്പർ/റേഷൻ കാർഡ് നമ്പർ എന്നിവയിൽ ഏതെങ്കിലും വിവരങ്ങൾ 9495998223 എന്ന നമ്പരിൽ അറിയിക്കാം. ഫോൺകോൾ ആയോ വാട്‌സ് ആപ് മെസേജ് ആയോ വോയ്‌സ് മെസേജായോ അറിയിക്കാം. പരാതി അറിയിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...