ഇട്ടിയപ്പാറ ടൗണിലെ തോടുകളിലൂടെയും ഓടകളിലൂടെയും ഒഴുകുന്നത് മലിന ജലവും പ്ലാസ്റ്റിക് മാലിന്യങ്ങളുമെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

റാ​ന്നി​ ​:​ ഇട്ടിയപ്പാറ ടൗണിലെ തോടുകളിലൂടെയും ഓടകളിലൂടെയും ഒഴുകുന്നത് മലിന ജലവും പ്ലാസ്റ്റിക് മാലിന്യങ്ങളുമെന്ന് പരാതി. ഓടയുടെ മൂടിയില്ലാത്ത ഭാഗങ്ങളിൽ ആളുകൾ പ്ലാസ്റ്റിക് മാലിന്യങ്ങളും മീൻ വെള്ളം ഉൾപ്പടെയുള്ള മാലിന്യങ്ങൾ തള്ളുന്ന കാഴ്ച പതിവാണ്. ഇതിനു പുറമേ ​വ്യാ​പാ​ര​ ​സ്ഥ​ല​ങ്ങ​ളി​ലെ​ ​ ഉ​ൾ​പ്പെ​ടെ​ ​മ​ലി​ന​ ​ജ​ലം​ ​തോ​ട്ടി​ലേ​ക്ക് ​ഒ​ഴു​കു​ന്ന​തു​മൂ​ലം​ ​ഇ​ട്ടി​യ​പ്പാ​റ​ ​ടൗ​ണ്ണും​ ​ബ​സ് ​സ്റ്റാ​ൻ​ഡും​ ​പ​രി​സ​ര​ പ്ര​ദേ​ശ​വും​ ​ദു​ർ​ഗ​ന്ധ​ ​പൂ​രി​ത​മാ​കു​ന്ന​താ​യി ​പ​രാതിയുമുണ്ട്.​ ​വേനലില്‍ ​ ​നീരൊ​ഴു​ക്ക് ​കുറഞ്ഞതോടെ ​തോ​ട്ടി​ൽ മലിന ജലം കെട്ടിക്കിടന്നാൽ പകർച്ച വ്യാധികൾ ഉൾപ്പെടെ പിടിപെടാൻ സാധ്യതയുണ്ട്. ബേ​ക്ക​റി​ക​ളി​ൽ​ ​നി​ന്ന് ​മ​ലി​ന​ ​ജ​ലം​ ​കൈ​ത്തോ​ട്ടി​ലേ​ക്ക് ​ഒ​ഴു​ക്കു​ന്ന​താ​യി​ ​മു​മ്പ് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​അ​ധി​കൃ​ത​ർ​ ​ഇ​ട​പെ​ട്ട് ​ഇ​തി​ന് ​പ​രി​ഹാ​രം​ ​കാ​ണ​ണ​മെ​ന്ന ​നാ​ട്ടു​കാ​രു​ടേ​യും​ ​യാ​ത്ര​ക്കാ​രു​ടെ​ ​ആ​വ​ശ്യം ശക്തമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുതിയ വിദ്യാഭ്യാസ മന്ത്രിയാകാൻ പ്രള്ഹാദ് ജോഷി ; നിർദ്ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ...

വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

ആരോരും ആശ്രയമില്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതിരുന്ന വയോധികക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്. തുമ്പമൺ...