കണ്ണമ്പള്ളി ഇടമുറി റോഡിൽ അപകടക്കെണിയായി മെറ്റലും പാറപ്പൊടിയും

For full experience, Download our mobile application:
Get it on Google Play

റാന്നി: കണ്ണമ്പള്ളി ഇടമുറി റോഡിൽ മെറ്റലും പാറപ്പൊടിയും കൂട്ടിയിട്ടിരിക്കുന്നെന്നു പരാതി. മുക്കട അത്തിക്കയം റോഡിന്റെ കണ്ണമ്പള്ളി വരെയുള്ള ഭാഗത്തെ വശം ഐറിഷ് ചെയ്യുന്നതിനായി കൊണ്ടുവന്ന മെറ്റലും പാറപ്പൊടിയുമാണ് യാത്രക്കാർക്ക് അപകടം ഉണ്ടാക്കുന്നവിധം ഇറക്കിയിട്ടിരിക്കുന്നത്. ശബരിമല നട തുറന്നിരിക്കുന്നതിനാൽ രാത്രി കാലങ്ങളിൽ ഉൾപ്പടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പ്രധാനപ്പെട്ട പാതയിലാണ് ഇത്തരത്തിൽ വളവിൽ അപകടക്കെണി ഉണ്ടാക്കിയിരിക്കുന്നത്.

ഇടമുറി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് കണ്ണമ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത നിലയിലാണ് റോഡിന്റെ ഘടനതന്നെ. ഇതിനോടൊപ്പം രണ്ടു വാഹനങ്ങളും ഒരു വശത്തേക്ക് വരുമ്പോൾ അപകടം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. അധികൃതർ ഇടപെട്ട് അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...