46 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കിണറ്റിലിട്ട് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: മണ്ണാറശാലയിൽ 46 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കിണറ്റിലിട്ട് കൊലപ്പെടുത്തി. തുലാംപറമ്പ് വടക്ക് മണ്ണാറ പഴഞ്ഞിയിൽ വീട്ടിൽ ശ്യാംകുമാറിന്റെ മകൾ ദൃശ്യയാണ് മരിച്ചത്. കുട്ടിയുടെ അമ്മ ദീപ്തി പോലീസ് കസ്റ്റഡിയിലാണ്. ഉച്ചയ്ക്കു ശേഷമാണ് വീട്ടിൽ ശ്യാം കുമാറിന്റെ അച്ഛൻ മാത്രമാണ് ഉണ്ടായിരുന്നത്. അമ്മ പുറത്ത് പോയിരിക്കുകയായിരുന്നു. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കുഞ്ഞ് കിണറ്റിൽ കിടക്കുന്നത് കണ്ടത്. കരയ്ക്കെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തന്നെ സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി.എ. മുഹമ്മദ്...

0
കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ പി.എ....

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...