മാന്നാറില്‍ ലൈഫ് പദ്ധതിയിൽ വീട് നിർമാണം പൂർത്തീകരിച്ച കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി

For full experience, Download our mobile application:
Get it on Google Play

മാന്നാർ : മാന്നാർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ വീട് നിർമാണം പൂർത്തീകരിച്ച കുടുംബങ്ങൾക്ക് താക്കോൽ കൈമാറി. പഞ്ചായത്ത് ഹാളിൽ നടന്ന താക്കോൽദാനം പ്രസിഡന്‍റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സുനിൽ ശ്രദ്ധേയം അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സലിം പടിപ്പുരയ്ക്കൽ, ശാലിനി രഘുനാഥ്, വി.ഇ.ഒ മനോജ്, വി.ആർ ശിവ പ്രസാദ്, ഉണ്ണികൃഷ്ണൻ, സുനിത ഏബ്രഹാം, പുഷ്പലത, അനീഷ്, സെലീന നൗഷാദ് എന്നിവർ സംസാരിച്ചു.

14-ാം വാർഡിൽ രാധാമാധവത്തിൽ ഗംഗാ രാജേഷ്, 16-ാം വാർഡിൽ ചേപ്പഴത്തി മായ, കൊച്ചു തറയിൽ രാധാകൃഷ്ണൻ, ഇരങ്കേരിൽ ബിന്ദു, 17-ാം വാർഡിൽ കണ്ടത്തിൽ വി.കെ രാധ എന്നിവർക്കാണ് വീടുകളുടെ താക്കോൽ കൈമാറിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുക്രെയ്ൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

0
ന്യൂഡല്‍ഹി: യുക്രെയ്ന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി. ഹരിയാനയിലെ ഭിവാനി ജില്ലയിലെ...

കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി

0
കോഴിക്കോട്: കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി. വെണ്ടേക്കുംപൊയിൽ,...

കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടിയില്ല ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ യാത്രാക്ലേശം രൂക്ഷം

0
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റോഡിന്റെ വശങ്ങളിൽ കേബിൾ സ്ഥാപിക്കുന്നതിനായി എടുത്ത...

സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ ആരോപണത്തിൽ ചെയർമാൻ കൂടിയായ സുരേഷ് ഗോപിക്കെതിരെ പരാതി

0
ഡൽഹി: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ ചെയർമാൻ...