കരിങ്കൊടി കാട്ടിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ സിപിഎം ഗുണ്ടകള്‍ മര്‍ദ്ദിച്ചു കാക്കി ഉണ്ടായിട്ടും കാര്യമില്ല… ഗുണ്ടകളും പിണറായിയുെട സുരാക്ഷാ ഡ്യൂട്ടിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കരിങ്കൊടി കാട്ടിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ സിപിഎം ഗുണ്ടകള്‍ മര്‍ദ്ദിച്ചു. കാക്കി ഉണ്ടായിട്ടും കാര്യമില്ല… ഗുണ്ടകളും പിണറായിയുടെ സുരാക്ഷാ ഡ്യൂട്ടിയില്‍. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കവെ സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം. ഇത് പാര്‍ട്ടിയുടെ രഹസ്യ ഒത്തശയോടെയാണെന്ന് സൂചന. സിപിഎമ്മിന്റെ സമുന്നതാനായ നേതാവ് പ്രവര്‍കത്തകരെ ഉപയോഗിച്ച് വി.ഡി സതീശനെ വഴിയില്‍ തടയുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

തളാപ്പില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. തളിപ്പറമ്പില്‍ കരിങ്കൊടിയുമായി യൂത്ത് ലീഗ് പ്രതിഷേധം. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച 30പേര്‍ അറസ്റ്റില്‍. അറസ്റ്റിലായത് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകരാണ്. മുഖ്യമന്ത്രി കണ്ണൂരില്‍നിന്ന് മടങ്ങുംവരെ ഇവരെ തടങ്കലില്‍ വയ്ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...