അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നതോടെ പടിഞ്ഞാറൻ മേഖലയിൽ വീണ്ടും ആശങ്ക

For full experience, Download our mobile application:
Get it on Google Play

പന്തളം : ശക്തമായ മഴയിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നതോടെ പടിഞ്ഞാറൻ മേഖലയിൽ വീണ്ടും ആശങ്ക. കരിങ്ങാലിപ്പാടത്തിന്റെ ഭാഗമായ ചിറ്റിലപ്പാടത്ത് വെള്ളം നിറയുന്നതാണ് മുടിയൂർക്കോണം, ചേരിക്കൽ ഭാഗങ്ങളിൽ ആശങ്കയ്ക്ക് കാരണം. അച്ചൻകോവിലാറ്റിൽ പത്തടിയോളം വെള്ളമുയർന്നു. കഴിഞ്ഞ മാസമാദ്യം തുടർച്ചയായി പെയ്ത മഴയിലും പല വീടുകളിലും വെള്ളം കയറിയിരുന്നു. നാഥനടിക്കളത്തിലെ 6 കുടുംബങ്ങളെ അന്നു ദുരിതാശ്വാസക്യാംപിലേക്കു മാറ്റി.
2018ലെ പ്രളയത്തിനു ശേഷം ഏഴാം തവണയാണ് നാഥനടിക്കളത്തിലെ കുടുംബങ്ങൾക്ക് അന്ന് വീടൊഴിയേണ്ടി വന്നത്.

ചേരിക്കൽ, നെല്ലിക്കൽ, ചൂരക്കോട്, മണ്ണിക്കാലായിൽ വടക്ക്, തുണ്ടിൽതാഴെ, കന്നുകെട്ടിൽ പടിഞ്ഞാറ്, കൊച്ചുതുണ്ടിൽ, നെല്ലിക്കൽ, ആനക്കുഴി, അട്ടക്കുഴി, കളരിക്കൽതുണ്ടിൽ എന്നിവിടങ്ങളിൽ പല വീടുകളുടെയും പരിസരത്തും അന്നും വെള്ളം കയറി. ഒന്നര മാസം മാത്രം പിന്നിടുമ്പോഴാണ് വീണ്ടും മഴ ആശങ്കയായത്. കരിങ്ങാലിത്തോട്ടിലൂടെയുള്ള ഒഴുക്കും ശക്തമായിട്ടുണ്ട്. തോട് കവിഞ്ഞാണ് ചിറ്റിലപ്പാടത്ത് വെള്ളമെത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...