റോഡിൽ കോൺക്രീറ്റ് മിക്സിംഗ് വീഴുന്നത് പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ വാഹനത്തിൽ നിന്നും കോൺക്രീറ്റ് മിക്സ് റോഡിൽ വീഴുന്നത് റോഡ് നശിക്കുന്നതിന് കാരണമാകുന്നു. ബി എം ആൻഡ് ബി സി നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ച റോഡാണ് കോൺക്രീറ്റ് മിക്സിങ് വീണ് നശിക്കുന്നത്. വലിയ വാഹനങ്ങളിൽ എത്തിക്കുന്ന മിക്സുകൾ വലിയ തോതിൽ റോഡിൽ വീണ് കട്ട പിടിച്ച് കിടക്കുന്നുണ്ട്. തണ്ണിത്തോട് ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങളിൽ നിന്നാണ് മിക്സിങ് വീഴുന്നത്. വളവുകളിൽ വീണു കിടക്കുന്ന കോൺക്രീറ്റിൽ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുവാൻ സാധ്യതയുണ്ട്. കയറ്റം കയറുമ്പോൾ ആണ് കൂടുതലും മിക്സിങ് റോഡിൽ വീഴുന്നത്. സംഭവത്തിൽ നടപടി സ്വീകരിക്കണം എന്നും ആവശ്യം ശക്തമാകുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...